തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം 17-ാം തിയതി ബുധനാഴ്ച അവധി. 16-ാം തിയതി വൈകിട്ട് നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ്പ് ചടങ്ങ് തുടങ്ങുന്നത് കണക്കിലെടുതാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പകരം മറ്റൊരു ദിവസം പ്രവര്‍ത്തിദിനമായിരിക്കുമെന്നും പൊതു വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. പകരം ക്ലാസുകള്‍ എന്നായിരിക്കുമെന്ന് പിന്നീട് അറിയിക്കും.

The post സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി appeared first on News truth.


No comments:
Post a Comment