സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ബാല്‍ക്കെണിയില്‍ നിന്ന് വീണ് യുവതി മരിച്ചു (വീഡിയോ) - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ബാല്‍ക്കെണിയില്‍ നിന്ന് വീണ് യുവതി മരിച്ചു (വീഡിയോ)


https://www.hubstore.in/

ബാല്‍ക്കെണിയില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ഫ്‌ലാറ്റിന്റെ 27ാമത്തെ നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. പോര്‍ച്ചുഗീസ് സ്വദേശിയായ സാന്ദ്ര (27)യാണ് മരിച്ചത്. പനാമയില്‍ അധ്യാപികയാണ് സാന്ദ്ര. സംഭവസ്ഥലത്ത് തന്നെ സാന്ദ്ര മരണപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ബാല്‍ക്കണിയില്‍ നിന്ന് താഴെ വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സമീപത്തെ കെട്ടിടത്തില്‍നിന്നും ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്.സമീപത്തെ കെട്ടിടത്തിൽനിന്നും ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പോർച്ചുഗീസ് സ്വദേശിയായ സാന്ദ്ര പനാമയിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ടെന്ന് സാന്ദ്രയുടെ സുഹൃത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ഉദ്ധരിച്ചുകൊണ്ട് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

Video:


No comments:

Post a Comment

Pages