ഹോസ്പിറ്റലില്‍ നിന്നും ബാലുവും മോളും ഇല്ലാത്ത ഹിരണ്മയ വീട്ടിൽ ലക്ഷ്മി എത്തി പിന്നീട് നടന്നത് ആരെയും വേദനിപ്പിക്കും.വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ ഭാര്യ ലെക്ഷ്മി ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.കേരളത്തെ ഞെട്ടിച്ച ആ ദുരന്തം വരുത്തിയ അപകടത്തെ കുറിച്ചും ലെക്ഷ്മി തുറന്നു പറഞ്ഞു.എന്നാല്‍ അവള് ഇത് വരെയൊന്നു ഉറക്കെ കരഞ്ഞിട്ടില്ല.ബാലുവും ജാനു മോളും ഇല്ലാതെ ഞാന്‍ എന്തിനു ജീവിക്കണം എന്ന ലക്ഷ്മിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് രണ്ടു കുടുംബങ്ങള്‍.ഇപ്പോള്‍ ആ കുടുംബം ആഗ്രഹിക്കുന്നത് അവള് ഒന്ന് ഉറക്കെ കരയാന്‍ മാത്രമാണ്.ഹോസ്പിറ്റലില്‍ നിന്നും ബാലുവും മോളും ഇല്ലാത്ത ഹിരണ്മയ വീട്ടിൽ ലക്ഷ്മി എത്തി.
Monday, October 22, 2018
ഹോസ്പിറ്റലില്‍ നിന്നും ബാലുവും മോളും ഇല്ലാത്ത ഹിരണ്മയ വീട്ടിൽ ലക്ഷ്മി എത്തി
Subscribe to:
Post Comments (Atom)


No comments:
Post a Comment