ഒരുനിമിഷം…. സമയമുണ്ടെങ്കില്‍ ഇതൊന്ന്‌ വായിക്കുക - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

ഒരുനിമിഷം…. സമയമുണ്ടെങ്കില്‍ ഇതൊന്ന്‌ വായിക്കുക

ഒരു ബൈക്കും ഒരു അന്ദ്രോയിഡ്‌ ഫോണിലും ചുരുങ്ങിയിരിക്കുന്നു ഇന്നത്തെ യുവാക്കളുടെ ലോകം.അമിതമായ പുത്രാ വാത്സല്യം മാതാപിതാക്കളെ ചെന്നെത്തിക്കുന്നത് സങ്കടങ്ങളുടെ ആഴകടലിലേക്കാണ് .പ്രായത്തിന്റെ ചാപല്യത കൊണ്ട് മക്കള്‍ ആവശ്യപ്പെടുന്ന ഏത്ആഗ്രഹങ്ങളും ഇന്നത്തെ മാതാപിതാക്കള്‍ നിറവേറി കൊടുക്കുന്നു.ഒടുവില്‍ അതിന്റെ തീരാനഷ്ടവുംഅനുഭവിക്കേണ്ടി വരുന്നവര്‍ അവര്‍ തന്നെ .ആരെയും ഭയമില്ലാത്ത എന്ത് സാഹസികത ചെയ്യാനും മനസ്സ് വെമ്പുന്ന ഒരു പ്രായമാണ് കൗമാരം.വികാരങ്ങളുടെ ഈ കാലഘട്ടത്തില്‍ വിചാരങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല .അത് കൊണ്ട് തന്നെ ആണ് പല അപകടങ്ങളിലും കൌമാരക്കാര്‍ ചെന്നെത്തുന്നത് .ഇന്ന് റോഡുകളില്‍ …

The post ഒരുനിമിഷം…. സമയമുണ്ടെങ്കില്‍ ഇതൊന്ന്‌ വായിക്കുക appeared first on Latest News India | Breaking News India | National News.



https://www.hubstore.in/

No comments:

Post a Comment

Pages