യുവാവ് തൻ്റെ ഭാര്യയുടെ വിയോഗത്തെ കുറിച് ഫേസ്ബുക്കിൽ എഴുതിയ വരികൾ വൈറലാകുന്നു – സുരേഷിന്റെ കുറിപ്പ് ഇങ്ങനെ: അങ്ങകലെ ഇരുണ്ട ആകാശ കോണിൽ ഒരു നക്ഷത്രമായ് നീ പുനർജ്ജനിക്കുമെന്നെനിക്കറിയാം…. നമ്മുടെ പാറുവിനെ മടിയിലിരുത്തി ആകാശത്തേക്ക് വിരൽചൂണ്ടി ആ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്ന് പാറുവിന്റെ അമ്മയാണെന്ന് പറഞ്ഞ് ഞാനവൾക്കവളുടെ പ്രിയപ്പെട്ട അമ്മയെ കാണിച്ചു കൊടുക്കുമ്പോൾ ഒന്നുമറിയാത്തവളെപ്പോലെ അവളെന്റെ മുഖത്തേക്ക് നോക്കി ചിരിക്കും… നിന്റെ അവസാന യാത്രയിൽ നിനക്ക് ചിരിച്ചു കൊണ്ട് കൈ വീശി യാത്ര പറഞ്ഞതുപോലെ …… നീയെനിക്കെന്നും പ്രിയപ്പെട്ടവളാണ് …
The post നമ്മുടെ സൗഹൃദവലയം മുഴുവൻ നിനക്കു വേണ്ടി നിന്നിട്ടും ഒരു ഗ്രാമം മുഴുവൻ സഹായഹസ്തവുമായി എത്തിയിട്ടും നിന്നെ രക്ഷിക്കാൻ എനിക്കു കഴിഞ്ഞില്ലല്ലോ ശ്രുതി… appeared first on Latest News India | Breaking News India | National News.


No comments:
Post a Comment