കോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒറ്റ രാത്രി കൊണ്ട് അമേരിക്കയില്‍ ഹീറോയായി മാറി. വാഷിങ്ടണിലെ വിന്‍ലോക്കില്‍ നിന്നുളള സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. കോടതിക്ക് അകത്ത് വച്ച് പ്രതികള്‍ ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.ഒരു അമേരിക്കന്‍ വാര്‍ത്താ ചാനലാണ് വീഡിയോ പുറത്തുവിട്ടത്. ടാന്നര്‍ ജേക്കബ്സന്‍, കൂടെ ഹവാര്‍ഡ് എന്നീ പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുകയായിരുന്നു. ജഡ്ജി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ഇരുവരും ഇറങ്ങിയോടി.
Video:


No comments:
Post a Comment