വിമാനയാത്രയില്‍ അധികമാര്‍ക്കും അറിയാത്ത രഹസ്യം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 25, 2018

വിമാനയാത്രയില്‍ അധികമാര്‍ക്കും അറിയാത്ത രഹസ്യം

https://www.hubstore.in/


വിമാനയാത്രയില്‍ അധികമാര്‍ക്കും അറിയാത്ത രഹസ്യം.വീമാന യാത്രക്കാര്‍ക്ക് അറിയാത്ത വീമാനത്തിലെ ചില രഹസ്യങ്ങള്‍.പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ആയ കേരളത്തില്‍ വീമാന യാത്ര ഒരു വലിയ സംഭവമല്ല.ഒരിക്കല്‍ എങ്കിലും വീമാനത്തില്‍ സഞ്ചരിച്ചവര്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടിയാണ് പൊതുവേ മലയാളികള്‍.എന്നാല്‍ നിരന്തരം വീമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പോലും വീമാന യാത്രയില്‍ മറഞ്ഞു കിടക്കുന്ന പല കാര്യങ്ങളും അറിയില്ല എന്നതാണ് മറ്റൊരു സത്യം.പൈലറ്റ്‌ അടക്കം ഉള്ള ജീവനക്കാര്‍ ഈ കാര്യങ്ങളെ കുറിച്ച് അറിയുന്നവര്‍ ആണെങ്കില്‍ കൂടിയും ആ കാര്യങ്ങള്‍ ഒന്നും യാത്ര ചെയ്യുന്നവരോട് പങ്കു വെക്കാറില്ല.വിമാനയാത്രയില്‍ അധികമാര്‍ക്കും അറിയാത്ത രഹസ്യം,കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.

The post വിമാനയാത്രയില്‍ അധികമാര്‍ക്കും അറിയാത്ത രഹസ്യം appeared first on KeralaVartha.



No comments:

Post a Comment

Pages